ചെന്നൈ: തമിഴ്‌നാട്ടിൽ 5,951 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 5,606 രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം3,97,261 ആയി ഉയർന്നു. 118 മരണങ്ങള്‍ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 6,839 ആയി. 3,38,060 പേർ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടി. 52,362 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
തമിഴ്‌നാട്ടിൽ 5,958 പേർക്ക് കൂടി കൊവിഡ് - tamilnadu covid update
സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം3,97,261 ആയി

തമിഴ്‌നാട്ടിൽ 5,958 പേർക്ക് കൂടി കൊവിഡ്