ചെന്നൈ: തമിഴ്‌നാട്ടിൽ 1,939 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 മരണവും റിപ്പോർട്ട് ചെയ്‌തു. 2,572 പേർ രോഗമുക്തി നേടി. ഇതോടെ ആകെ റിപ്പോർട്ട് ചെയ്‌ത കേസുകളുടെ എണ്ണം 7,54,460 ആയി. ആകെ മരണസംഖ്യ 11,454. നിലവിൽ 17,748 പേർ ചികിത്സയിലുണ്ട്.
തമിഴ്‌നാട്ടില്‍ 1,939 പേര്‍ക്ക് കൂടി കൊവിഡ് - തമിഴ്‌നാട് കൊവിഡ് കണക്കുകൾ
24 മണിക്കൂറിനിടെ 14 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു
തമിഴ്‌നാട്ടില്‍ 1,939 പേര്‍ക്ക് കൂടി കൊവിഡ്