ചെന്നൈ: തമിഴ്‌നാട്ടിൽ 5,997 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 6,129 രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,85,352 ആയി ഉയർന്നു. 97 മരണങ്ങള്‍ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 6,614 ആയി. 3,25,456 പേർ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടി. 53,282 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
തമിഴ്‌നാട്ടിൽ 5,997 പേർക്ക് കൂടി കൊവിഡ് - തമിഴ്‌നാട് കൊവിഡ്
53,282 പേരാണ് സംസ്ഥാനത്ത് നിലവിൽചികിത്സയിലുള്ളത്
![തമിഴ്‌നാട്ടിൽ 5,997 പേർക്ക് കൂടി കൊവിഡ് tamilnadu covid update തമിഴ്‌നാട് തമിഴ്‌നാട് കൊവിഡ് tamilnadu covid](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8544968-thumbnail-3x2-tamilnadu1.jpg?imwidth=3840)
തമിഴ്‌നാട്ടിൽ 5,997 പേർക്ക് കൂടി കൊവിഡ്