ചെന്നൈ: സംസ്ഥാനത്ത് പുതുതായി 6,785 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതർ 1,99,749 ആയി. നിലവിൽ 53,132 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇന്ന് മാത്രം 88 കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 3320 ആയെന്ന് അധികൃതർ അറിയിച്ചു. 6504 പേർ രോഗമുക്തി നേടിയതോടെ കൊവിഡിൽ നിന്ന് മുക്തരായവർ 1,43,297 ആയി.
തമിഴ്‌നാട്ടിൽ 24 മണിക്കൂറിൽ 6,785 കൊവിഡ് രോഗികൾ കൂടി - TN
സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 3320 ആയി.
തമിഴ്‌നാട്ടിൽ 24 മണിക്കൂറിൽ 6,785 കൊവിഡ് രോഗികൾ കൂടി