ചെന്നൈ: തമിഴ്‌നാട്ടിൽ 3,094 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു . ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6,94,030 ആയി. 6,46,555 പേർ രോഗമുക്തരായി. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 36,734 ആണ്. 50 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണസംഖ്യ 10,741 ആയി.
തമിഴ്‌നാട്ടിൽ 3,094 പേർക്ക് കൊവിഡ് - Tamil Nadu
നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 36,734 ആണ്.
തമിഴ്‌നാട്ടിൽ 3,094 പേർക്ക് കൊവിഡ്