ചെന്നൈ: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ കിണറില്‍ വീണ രണ്ടു വയസ്സുകാരന്‍ സുര്‍ജിത്ത് വില്‍സണ്‍ന്‍റെ കുടുംബത്തെ ആരോഗ്യമന്ത്രി സി വിജയഭാസ്കര്‍ സന്ദര്‍ശിച്ചു. റവന്യൂ വകുപ്പ് കമ്മീഷണര്‍ ജെ രാധാകൃഷ്ണനും സ്ഥലത്തുണ്ടായിരുന്നു. കുഴല്‍ കിണറില്‍ 100 അടി താഴ്ചയില്‍ കുടുങ്ങിയ വില്‍സനെ രക്ഷപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. സംഭവത്തെക്കുറിച്ച് പുതുച്ചേരി മുഖ്യമന്ത്രി നാരായണ സ്വാമി ട്വീറ്റ് ചെയ്തിരുന്നു."കുഴല്‍ കിണറില്‍ വീണ കുട്ടിയെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്താന്‍ ഞങ്ങള്‍ എല്ലാവരും ദൈവത്തോട് പ്രാര്‍ത്ഥിക്കാം. ഭാവിയില്‍ ഈ സംഭവങ്ങള്‍ തടയാന്‍ നമുക്ക് തയ്യാറാകാം" എന്നാണ് നാരയണ സ്വാമി ട്വിറ്ററില്‍ കുറിച്ചത്.
കുഴല്‍ കിണറില്‍ വീണ രണ്ടു വയസ്സുകാരന്‍റെ കുടുംബത്തെ സന്ദര്‍ശിച്ച് തമിഴ്നാട് ആരോഗ്യമന്ത്രി - കുഴല്‍ കിണറില്‍ വീണ രണ്ടു വയസ്സുകാരന്‍റെ കുടുംബത്തെ സന്ദര്‍ശിച്ച് തമിഴ്നാട് ആരോഗ്യമന്ത്രി
കുഴല്‍ കിണറില്‍ 100 അടി താഴ്ചയില്‍ കുടുങ്ങിയ സുര്‍ജിത്തിനെ രക്ഷപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
ചെന്നൈ: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ കിണറില്‍ വീണ രണ്ടു വയസ്സുകാരന്‍ സുര്‍ജിത്ത് വില്‍സണ്‍ന്‍റെ കുടുംബത്തെ ആരോഗ്യമന്ത്രി സി വിജയഭാസ്കര്‍ സന്ദര്‍ശിച്ചു. റവന്യൂ വകുപ്പ് കമ്മീഷണര്‍ ജെ രാധാകൃഷ്ണനും സ്ഥലത്തുണ്ടായിരുന്നു. കുഴല്‍ കിണറില്‍ 100 അടി താഴ്ചയില്‍ കുടുങ്ങിയ വില്‍സനെ രക്ഷപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. സംഭവത്തെക്കുറിച്ച് പുതുച്ചേരി മുഖ്യമന്ത്രി നാരായണ സ്വാമി ട്വീറ്റ് ചെയ്തിരുന്നു."കുഴല്‍ കിണറില്‍ വീണ കുട്ടിയെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്താന്‍ ഞങ്ങള്‍ എല്ലാവരും ദൈവത്തോട് പ്രാര്‍ത്ഥിക്കാം. ഭാവിയില്‍ ഈ സംഭവങ്ങള്‍ തടയാന്‍ നമുക്ക് തയ്യാറാകാം" എന്നാണ് നാരയണ സ്വാമി ട്വിറ്ററില്‍ കുറിച്ചത്.
https://www.aninews.in/news/national/general-news/tamil-nadu-health-minister-meets-family-of-2-year-old-who-fell-into-borewell20191027174053/
Conclusion:
TAGGED:
latest thiruchi