ETV Bharat / bharat

മോദിയുടെ പിറന്നാള്‍ ആഘോഷത്തിനിടെ ഗ്യാസ് ബലൂണിന് തീപിടിച്ചു; 20 പേര്‍ക്ക് പരിക്ക്

author img

By

Published : Sep 19, 2020, 1:27 PM IST

ബി.ജെ.പി കര്‍ഷക വിഭാഗം ചെന്നൈയിലെ കര്‍ഷക ഗ്രാമത്തില്‍ നടത്തിയ പരിപാടിക്കിടെയാണ് അപകടം നടന്നത്. കുട്ടിയടക്കം 20 പേര്‍ക്ക് പരിക്കേറ്റുതായി കമ്മിറ്റി വൈസ് പ്രസിഡന്‍റ് മുത്തു രാമന്‍ പറഞ്ഞു.

Tamil Nadu news  Gas filled balloon blasts  PM Modi's birthday celebration  Gas filled balloon blasts on PM Modi's birthday  PM Modi's birthday celebration in Chennai  മോദിയുടെ പിറന്നാള്‍ ആഘോഷം  ഗ്യാബ് ബലൂണ്‍ പൊട്ടി അപകടം  പ്രധാമന്ത്രിയുടെ പിറന്നാള്‍ ആഘോഷം  മോദിയുടെ പിറന്നാള്‍ വാര്‍ത്ത
മോദിയുടെ പിറന്നാള്‍ ആഘോഷത്തിനിടെ ഗ്യാസ് ബലൂണിന് തീപിടിച്ചു; 20 പേര്‍ക്ക് പരിക്ക്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷത്തിനിടെ ഗ്യാസ് ബലൂണ്‍ പൊട്ടിത്തെറിച്ചു. ബി.ജെ.പി കര്‍ഷക വിഭാഗം ചെന്നൈയിലെ കര്‍ഷക ഗ്രാമത്തില്‍ നടത്തിയ പരിപാടിക്കിടെയാണ് അപകടം നടന്നത്. കുട്ടിയടക്കം 20 പേര്‍ക്ക് പരിക്കേറ്റുതായി കമ്മിറ്റി വൈസ് പ്രസിഡന്‍റ് മുത്തു രാമന്‍ പറഞ്ഞു.

പരിപാടിയുടെ ഭാഗമായി പടക്കം പൊട്ടിച്ചിരുന്നു. ഇതിന്‍റെ തീ ബലൂണിലേക്ക് പടര്‍ന്നു. ഇതോടെ ഉഗ്രശബ്ദത്തില്‍ ബലൂണുകള്‍ പൊട്ടുകയും തീപടരുകയുമായിരുന്നു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. പരിപാടിയുടെ സംഘാടകനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പരിപാടി സംഘടിപ്പിച്ചതിനും കേസുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.