ചെന്നൈ: തൂത്തുക്കുടി ജില്ലയിലെ സെകരകുടിയിൽ മാലിന്യ ടാങ്ക് വൃത്തിയാക്കാനിറങ്ങിയ നാല് പേർ മരിച്ചു. ടാങ്കിലെ വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്ന് പൊലീസ് സൂപ്രണ്ട് ജയകുമാർ പറഞ്ഞു. ടാങ്ക് വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ രണ്ട് പേരെ കാണാതായതിനെ തുടർന്നാണ് മറ്റ് രണ്ട് പേർ ടാങ്കിനുള്ളിൽ കയറിയത്. വീട്ടുടമസ്ഥനിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് സെകരകുടി പൊലീസും പുതുക്കോട്ടൈ അഗ്നിശമന വകുപ്പുകളും വിഷയത്തിൽ അന്വേഷണം ആരംഭിച്ചു.
തൂത്തുകുടിയിൽ മാലിന്യ ടാങ്ക് വൃത്തിയാക്കാനിറങ്ങിയ നാല് പേർ മരിച്ചു - Tamil Nadu: Four die while cleaning sewage tank in Thoothukudi
ടാങ്കിലെ വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്ന് പൊലീസ് സൂപ്രണ്ട് ജയകുമാർ.
മാലിന്യ ടാങ്ക്