ETV Bharat / bharat

ആനക്ക്യാമ്പിൽ അത്ഭുതമായി 'ആൻഡാൽ' - ആനക്ക്യാമ്പിൽ അത്ഭുതമായി 'ആൻഡാൽ'

മൗത്ത് ഓർഗൻ വായിച്ചും ഫുട്ബോൾ കളിച്ചുമാണ് ആൻഡാൽ എന്ന ആന കാഴ്ചക്കാർക്ക് വിരുന്നൊരുക്കിയത്.

Tamil Nadu elephant  elephant plays mouth organ  rejuvenation camp  annual elephant rejuvenation camp  Tamil Nadu CM Jayalalithaa  Temple elephants  ആൻഡാൽ എന്ന ആന  ആനക്ക്യാമ്പിൽ അത്ഭുതമായി 'ആൻഡാൽ'  ആനക്ക്യാമ്പ്
ആനക്ക്യാമ്പിൽ അത്ഭുതമായി 'ആൻഡാൽ'
author img

By

Published : Jan 29, 2020, 5:39 AM IST

ചെന്നൈ: തമിഴ്‌നാട്ടിലെ തെക്കമ്പട്ടിയിൽ നടന്ന വാർഷിക പുനരുജ്ജീവന ക്യാമ്പിൽ കാഴ്ചക്കാർക്ക് അത്ഭുതമായി ആനയുടെ മൗത്ത് ഓർഗൻ വായന. ആൻഡാൽ എന്ന ആനയാണ് മൗത്ത് ഓർഗൻ വായിച്ചും ഫുട്ബോളും കളിച്ചും കാഴ്ചക്കാർക്കാരെ രസിപ്പിച്ചത്. സംസ്ഥാനത്തുടനീളമുള്ള ക്ഷേത്ര ആനകൾക്കായി ചികിത്സയും ആരോഗ്യ പരിശോധനയും നടത്താനാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കൂടാതെ ആനകളുടെ ആരോഗ്യ വർദ്ധനക്കായി ഭക്ഷണവും ശാരീരിക വ്യായാമവും നൽകി. ആൻഡാലിന് ഇനിയുമുണ്ട് പ്രത്യേകതകൾ. വാഴപ്പഴം നൽകിയാൽ അവൾ തൊലി കളഞ്ഞ് കഴിക്കും, ജോലികൾ കൃത്യമായി പൂർത്തിയാക്കും. ഇത്തരത്തിൽ ആനകൾക്ക് സുഖ ചികിത്സ നൽകുന്നത് വളരെ നല്ലതാണെന്ന് ആന പരിപാലകർ പറയുന്നു.

Intro:Body:

https://www.aninews.in/news/national/general-news/tamil-nadu-elephant-plays-mouth-organ-at-rejuvenation-camp20200128165924/

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.