ETV Bharat / bharat

ജല്ലിക്കെട്ട് നിയന്ത്രണങ്ങളോടെ നടത്താൻ സർക്കാർ അനുമതി - Tamil Nadu allows bull-taming sport

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും മത്സരങ്ങൾ നടക്കുക. പരിപാടിയിൽ പങ്കെടുക്കുന്നവർ സർക്കാർ ടെസ്റ്റിംഗ് ലബോറട്ടറികളിൽ നിന്ന് കൊവിഡ് -19 നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും ഉത്തരവുണ്ട്.

Tamil Nadu allows bull-taming sport next year with certain restrictions  ജെല്ലിക്കെട്ട് നിയന്ത്രണങ്ങളോടെ നടത്താൻ സർക്കാർ അനുമതി  ജെല്ലിക്കെട്ട് നിയന്ത്രണങ്ങളോടെ നടത്താം  bull-taming sport  bull-taming sport next year with certain restrictions  Tamil Nadu allows bull-taming sport
ജല്ലിക്കെട്ട്
author img

By

Published : Dec 23, 2020, 12:36 PM IST

ചെന്നൈ: കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ജല്ലിക്കട്ട് നടത്താൻ തമിഴ്‌നാട് സർക്കാർ അനുമതി നൽകി. കാളയോട്ട മത്സരത്തിൽ 150 പേർക്ക് മാത്രമേ പങ്കെടുക്കാനാവൂ. അതേസമയം, മഞ്ജുവിരട്ട്, വടമാട് എന്നീ മത്സരയിനങ്ങളിൽ 300 പേർക്ക് വരെ പങ്കെടുക്കാം.

ജനുവരി മുതൽ മെയ് വരെയാണ് മത്സരങ്ങൾ നടക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും മത്സരങ്ങൾ നടക്കുക. പരിപാടിയിൽ പങ്കെടുക്കുന്നവർ സർക്കാർ ടെസ്റ്റിംഗ് ലബോറട്ടറികളിൽ നിന്ന് കൊവിഡ് -19 നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും ഉത്തരവുണ്ട്. ജല്ലിക്കട്ട് നടക്കുന്ന ഇടത്തേക്ക് കടത്തിവിടുന്നവരെ തെർമൽ സ്കാനിങ്ങിന് വിധേയരാക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.