ETV Bharat / bharat

ടേക്ക് ഓഫിനിടെ പക്ഷി ഇടിച്ചു; എയർ ഏഷ്യ വിമാനം തിരിച്ചിറക്കി - ടേക്ക് ഓഫിനിടെ പക്ഷി ഇടിച്ചതിനെ തുടർന്ന് എയർ ഏഷ്യ വിമാനം തിരിച്ചിറക്കി

വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് വിമാനത്താവള ഉദ്യോഗസ്ഥർ പറഞ്ഞു.

Take-off of Air Asia flight aborted  bird-hit at Ranchi airport  Air Asia flight  Take-off  Ranchi airport  റാഞ്ചി വിമാനത്താവളം  റാഞ്ചി  ടേക്ക് ഓഫിനിടെ പക്ഷി ഇടിച്ചതിനെ തുടർന്ന് എയർ ഏഷ്യ വിമാനം തിരിച്ചിറക്കി  എയർ ഏഷ്യ വിമാനം
ടേക്ക് ഓഫിനിടെ പക്ഷി ഇടിച്ചതിനെ തുടർന്ന് എയർ ഏഷ്യ വിമാനം തിരിച്ചിറക്കി
author img

By

Published : Aug 8, 2020, 3:31 PM IST

റാഞ്ചി: ടേക്ക് ഓഫിനിടെ വിമാനത്തിൽ പക്ഷി ഇടിച്ചതിനെ തുടർന്ന് എയർ ഏഷ്യ വിമാനം തിരിച്ചിറക്കി. റാഞ്ചിയിൽ നിന്ന് മുംബൈയിലേക്ക് പോകേണ്ട എയർ ഏഷ്യ വിമാനമാണ് തിരിച്ചിറക്കിയത്. നിലവിൽ അധികൃതർ വിമാനം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. മറ്റ് തകരാറുകൾ ഇല്ലെങ്കിൽ സർവീസ് ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് വിമാനത്താവള ഉദ്യോഗസ്ഥർ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.