തെലുങ്കാനയില്‍ ഈ വര്‍ഷം 496 പേര്‍ക്ക് പന്നി പനി സ്ഥീരികരിച്ചതായി ഗവണ്‍മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രീവന്‍റീവ് മെഡിസന്‍ ഡയറക്ടര്‍ ഡോ. കെ ശങ്കര്‍. ജനുവരിയില്‍ 1657 പേരില്‍ നടത്തിയ പരിശോധനയില്‍ 307 പേര്‍ക്ക് പന്നി പനി സ്ഥിരീകരിച്ചിരുന്നു. ഫെബ്രുവരിയില്‍ 1108 പേരില്‍ 189 പേര്‍ക്ക് പന്നി പനി ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ പനി ബാധിച്ചവരുടെ എണ്ണം 496 ആയി വര്‍ദ്ധിച്ചു. കാലാവസ്ഥാ വ്യത്യയാനം,താപനിലയിലെ ഏറ്റക്കുറച്ചില്‍പന്നി പനി ബാധിതരുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണമായതായി അദ്ദേഹം വ്യക്തമാക്കി. അതേസമയം പനി ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്.
തെലുങ്കാനയില്‍ പന്നിപനി ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് - തെലുങ്കാന
കാലാവസ്ഥാ വ്യത്യയാനം, താപനിലയിലെ ഏറ്റക്കുറച്ചില്‍ എന്നിവ പന്നി പനി ബാധിതരുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണമായി.
തെലുങ്കാനയില്‍ ഈ വര്‍ഷം 496 പേര്‍ക്ക് പന്നി പനി സ്ഥീരികരിച്ചതായി ഗവണ്‍മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രീവന്‍റീവ് മെഡിസന്‍ ഡയറക്ടര്‍ ഡോ. കെ ശങ്കര്‍. ജനുവരിയില്‍ 1657 പേരില്‍ നടത്തിയ പരിശോധനയില്‍ 307 പേര്‍ക്ക് പന്നി പനി സ്ഥിരീകരിച്ചിരുന്നു. ഫെബ്രുവരിയില്‍ 1108 പേരില്‍ 189 പേര്‍ക്ക് പന്നി പനി ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ പനി ബാധിച്ചവരുടെ എണ്ണം 496 ആയി വര്‍ദ്ധിച്ചു. കാലാവസ്ഥാ വ്യത്യയാനം,താപനിലയിലെ ഏറ്റക്കുറച്ചില്‍പന്നി പനി ബാധിതരുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണമായതായി അദ്ദേഹം വ്യക്തമാക്കി. അതേസമയം പനി ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്.
https://www.aninews.in/news/national/general-news/telangana-swine-flu-cases-on-rise-496-positive-cases-reported-this-year20190220030934/
Conclusion: