ETV Bharat / bharat

ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ് സരസ്വതിയുടെ ആരോഗ്യനില മോശം - മധ്യപ്രദേശിലെ ഗോട്ടെഗാവ് ആശുപത്രി

96 വയസുള്ള സ്വാമി സ്വരൂപാനന്ദിനെ ശ്വാസതടസം കാരണം ജനുവരി 22നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

shankaracharya swami swaroopanand  shankaracharya swami swaroopanand saraswati  deteriorates health in shankaracharya  jabalpur news  Swami Swaroopanand complained of breathlessness  Shankaracharya Swaroopananda admitted in hospital  ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ് സരസ്വതി  ആരോഗ്യനില മോശം  മധ്യപ്രദേശിലെ ഗോട്ടെഗാവ് ആശുപത്രി  ജബൽപൂര്‍
ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ് സരസ്വതിയുടെ ആരോഗ്യനില മോശം
author img

By

Published : Jan 24, 2020, 4:09 AM IST

ഭോപ്പാൽ: ജബൽപൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ് സരസ്വതിയുടെ ആരോഗ്യനില മോശമായതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. 96 വയസുള്ള സ്വാമി സ്വരൂപാനന്ദിനെ ശ്വാസതടസം മൂലം ജനുവരി 22നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നേരത്തെ മധ്യപ്രദേശിലെ ഗോട്ടെഗാവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ രോഗം മൂര്‍ഛിച്ചത്തോടെ ജബൽപൂരിലേക്ക് മാറ്റുകയായിരുന്നു.

ഭോപ്പാൽ: ജബൽപൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ് സരസ്വതിയുടെ ആരോഗ്യനില മോശമായതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. 96 വയസുള്ള സ്വാമി സ്വരൂപാനന്ദിനെ ശ്വാസതടസം മൂലം ജനുവരി 22നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നേരത്തെ മധ്യപ്രദേശിലെ ഗോട്ടെഗാവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ രോഗം മൂര്‍ഛിച്ചത്തോടെ ജബൽപൂരിലേക്ക് മാറ്റുകയായിരുന്നു.

Intro:जबलपुर
ज्योतिष एवं शारदा पीठाधीश्वर शंकराचार्य स्वामी स्वरूपानंद सरस्वती जी की नरसिंहपुर जिले की साकल घाट आश्रम में तबीयत खराब हो गई। जिसके बाद उन्हें इलाज के लिए जबलपुर लाया गया। शंकराचार्य का अभी निजी अस्पताल में इलाज जारी है। जानकारी के मुताबिक डॉक्टरों की एक टीम शंकराचार्य स्वामी स्वरूपानंद सरस्वती की हाइपरटेंशन के कारण हुई हालत और सांस लेने में तकलीफ को देखते हुए उनका इलाज कर रही है।


Body:शंकराचार्य स्वामी स्वरूपानंद सरस्वती को आईसीयू में भर्ती किया गया है जहां उनके सभी तरह के टेस्ट किए जा रहे हैं। हालांकि शंकराचार्य स्वामी स्वरूपानंद सरस्वती के लिए किए गए टेस्ट को रूटीन चेकअप बताया जा रहा है।दर्शल शंकराचार्य स्वामी स्वरूपानंद सरस्वती की कल देर शाम नरसिंहपुर जिले के साकल घाट आश्रम में मौजूद थे उसी वक्त उनको हाइपरटेंशन के चलते तबीयत बिगड़ गई और उन्हें कफ के कारण सांस लेने में तकलीफ होने लगी जिसके बाद उनके शिष्यों ने उन्हें गोटेगांव में डॉक्टरों को दिखाया जहां से डॉक्टरों ने जबलपुर ले जाने की सलाह दी।


Conclusion:स्वामी स्वरूपानंद शंकराचार्य के इलाज को लेकर बताया जा रहा है कि उनके सीने में कफ जम गया है जिसकी वजह से शंकराचार्य स्वामी स्वरूपानंद सरस्वती को सांस लेने में तकलीफ हो रही थी। हालांकि यह भी बताया जा रहा है कि शंकराचार्य स्वामी स्वरूपानंद सरस्वती की सेहत में पहले से सुधार हो रहा है लेकिन हॉस्पिटल में अभी भी डॉक्टरों की एक टीम उनकी निगरानी कर रही है।
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.