ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3ല്‍ നിന്ന് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ ബാഗില്‍ ആർഡിഎക്‌സ് കണ്ടെത്തി. പുലർച്ചെ മൂന്ന് മണിയോടെയാണ് എയർപോർട്ട് പൊലീസ് സ്റ്റേഷനിലേക്ക് വിമാനത്തവളത്തില്‍ അജ്ഞാത ബാഗ് കണ്ടെത്തിയതായി സന്ദേശം ലഭിച്ചത്. വിമാനത്താവളത്തില്‍ ഡോഗ് സ്കോഡും സ്ഫോടക വസ്തു ഡികറ്ററും ഉപയോഗിച്ച് പരിശോധിച്ചതിന് ശേഷം ബാഗ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഫോറൻസിക് പരിശോധനക്ക് ശേഷം മാത്രമേ സ്ഫോടക വസ്തുവാണോയെന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ആർഡിഎക്‌സുമായി ഡല്‍ഹി വിമാനത്താവളത്തില്‍ അജ്ഞാത ബാഗ്; സുരക്ഷ ശക്തം - ഡല്‍ഹിയില്‍ സുരക്ഷ ശക്തം
ബാഗ് കണ്ടെത്തിയതോടെ വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരെ പുറത്തേക്ക് വിടാത്തത് പരിഭ്രാന്തി സൃഷ്ടിച്ചു.
ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3ല്‍ നിന്ന് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ ബാഗില്‍ ആർഡിഎക്‌സ് കണ്ടെത്തി. പുലർച്ചെ മൂന്ന് മണിയോടെയാണ് എയർപോർട്ട് പൊലീസ് സ്റ്റേഷനിലേക്ക് വിമാനത്തവളത്തില്‍ അജ്ഞാത ബാഗ് കണ്ടെത്തിയതായി സന്ദേശം ലഭിച്ചത്. വിമാനത്താവളത്തില്‍ ഡോഗ് സ്കോഡും സ്ഫോടക വസ്തു ഡികറ്ററും ഉപയോഗിച്ച് പരിശോധിച്ചതിന് ശേഷം ബാഗ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഫോറൻസിക് പരിശോധനക്ക് ശേഷം മാത്രമേ സ്ഫോടക വസ്തുവാണോയെന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Suspicious bag found at Delhi airport
New Delhi, Nov 1 (PTI) Police swung into action after a suspicious bag was reported at terminal 3 of Delhi's Indira Gandhi International airport early Friday, triggering panic.
A Delhi Police official said the Airport Police Station received a call at 3 am alerting them about a suspicious bag which has been removed from the spot and teams are working to check its content.
However, this caused panic among passengers who were not allowed to exit the arrival terminal for sometime, airlines sources said.
The roads outside the T3 were also blocked, they added.
Conclusion: