ETV Bharat / bharat

പുൽവാമയില്‍ സുരക്ഷാ സേനക്ക് നേരെ തീവ്രവാദികൾ വെടിയുതിർത്തു

author img

By

Published : Apr 15, 2020, 6:55 PM IST

ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് പുൽവാമയിലെ അവന്തിപോറ പ്രദേശത്തെ ബാഴ്‌സുവിലാണ് സംഭവം. സംഭവത്തിൽ ആർക്കും പരിക്കേറ്റട്ടില്ല

Suspected militants J&K Pulwama Awantipora area of Pulwama COVID-19 lockdown Militants open fire at security forces ജമ്മു കശ്മീർ പുൽവാമ സുരക്ഷാ സേന തീവ്രവാദികൾ വെടിയുതിർത്തു
ജമ്മു കശ്മീരിലെ പുൽവാമയിലെ സുരക്ഷാ സേനയ്ക്ക് നേരെ തീവ്രവാദികൾ വെടിയുതിർത്തു

ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ സുരക്ഷാ സേനയുടെ പട്രോളിങ് സംഘത്തിനു നേരെ തീവ്രവാദികൾ വെടിയുതിർത്തു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് പുൽവാമയിലെ അവന്തിപോറ പ്രദേശത്തെ ബാഴ്‌സുവിലാണ് സംഭവം. സംഭവത്തിൽ ആർക്കും പരിക്കേറ്റട്ടില്ല. സുരക്ഷാ സേന പ്രദേശത്ത് പ്രതികൾക്കായി തിരച്ചിൽ നടത്തുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.