ശ്രീനഗർ: വടക്കൻ കശ്മീരിലെ ബന്ദിപോര ജില്ലയിൽ നടന്ന തീവ്രവാദികളുടെ ആക്രമണത്തിൽ ബിജെപിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വസീം ബാരിയും അദേഹത്തിന്‍റെ പിതാവും സഹോദരനും കൊല്ലപ്പെട്ടു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
കാശ്മീരിൽ തീവ്രവാദികളുടെ ആക്രമണത്തിൽ ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കൊല്ലപ്പെട്ടു - militants
ബിജെപിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വസീം ബാരിയും അദേഹത്തിന്‍റെ പിതാവും സഹോദരനുമാണ് കൊല്ലപ്പെട്ടത്
കാശ്മീരിൽ തീവ്രവാദികളുടെ ആക്രമണത്തിൽ ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കൊല്ലപ്പെട്ടു