ശ്രീനഗർ: കൊവിഡ് ബാധയുണ്ടെന്ന് സംശയിച്ച പതിനെട്ടുകാരി മരിച്ചു. ബരാമുള്ള ജില്ലയിലെ ആശുപത്രിയിൽ വെള്ളിയാഴ്‌ചയാണ് കുട്ടി മരിച്ചത്. കുപ്‌വാര സ്വദേശിനിയായ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ ഹൃദയാഘാതം മൂലം മരണം സംഭവിച്ചു. കുട്ടിക്ക് കടുത്ത പനിയും, ശ്വാസ തടസവും ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. കൊവിഡ് നിമയങ്ങൾക്കനുസരിച്ച് കുട്ടിയുടെ മരണാനന്തര ചടങ്ങുകൾ നടത്താൻ നിർദേശിച്ച ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
ജമ്മു കശ്‌മീരിൽ കൊവിഡ് ബാധയുണ്ടെന്ന് സംശയിച്ച പെൺകുട്ടി മരിച്ചു
ബരാമുള്ള ജില്ലയിലെ ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ കുട്ടി ഹൃദയാഘാതം മൂലം മരിച്ചു.