ETV Bharat / bharat

പട്‌നയിൽ എന്‍ഡിഎ സ്ഥാനാർഥിയായി സുശീൽ മോദി നാമനിർദേശം നൽകി - Sushil Modi files nomination for Rajya Sabha by-election as NDA candidate

സുശീൽ മോദിക്ക് പൂർണ പിന്തുണ നല്‍കുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു.

പട്‌ന പട്‌നയിൽ ദേശീയ ഡെമോക്രാറ്റിക് അലയൻസ് പട്‌നയിൽ ദേശീയ ഡെമോക്രാറ്റിക് അലയൻസ് സ്ഥാനാർഥിയായി സുശീൽ മോദി നാമനിർദേശം നൽകി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ Sushil Modi Sushil Modi files nomination for Rajya Sabha by-election as NDA candidate Rajya Sabha by-election as NDA candidate
പട്‌നയിൽ ദേശീയ ഡെമോക്രാറ്റിക് അലയൻസ് സ്ഥാനാർഥിയായി സുശീൽ മോദി നാമനിർദേശം നൽകി
author img

By

Published : Dec 2, 2020, 4:25 PM IST

പട്‌ന: ബിജെപി നേതാവ് സുശീൽ മോദി രാജ്യസഭാ ഉപതിരഞ്ഞെടുപ്പിന് നാമനിർദേശം നൽകി. പട്‌നയിൽ എന്‍ഡിഎ സ്ഥാനാർഥിയാണ് സുശീൽ മോദി . സുശീൽ മോദിക്ക് പൂർണ പിന്തുണ നല്‍കുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. ഡിസംബർ 14നാണ് ഉപ തെരഞ്ഞെടുപ്പ് നടക്കുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.