ETV Bharat / bharat

പത്മനാഭ സ്വാമി ക്ഷേത്ര കേസ്; സുപ്രീം കോടതി വിധി തിങ്കളാഴ്ച

author img

By

Published : Jul 11, 2020, 4:52 PM IST

ക്ഷേത്രത്തിൽ അവകാശമില്ലെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് തിരുവിതാംകൂർ രാജകുടുംബം സമർപ്പിച്ച അപ്പീലാണ് നടപടി.

padmanabhaswamy temple sc  supreme court verdict  Padmanabha swamy temple  Padmanabha swamy temple ownership case  പത്മനാഭ സ്വാമി കേസ്  സുപ്രീം കോടതി വിധി  പത്മനാഭ സ്വാമി ക്ഷേത്രം  ജസ്റ്റിസ് യു യു ലളിത്, ഇന്ദു മല്‍ഹോത്ര  തിരുവിതാംകൂർ രാജകുടുംബം
പത്മനാഭ സ്വാമി ക്ഷേത്ര കേസ്: സുപ്രീം കോടതി വിധി തിങ്കളാഴ്ച

ന്യൂഡൽഹി: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജിയിൽ തിങ്കളാഴ്ച വിധി പറയും. ജസ്റ്റിസ് യു യു ലളിതും ഇന്ദു മല്‍ഹോത്രയുമടങ്ങുന്ന ബെഞ്ചാണ് വിധി പറയുന്നത്. ക്ഷേത്രത്തിൽ അവകാശമില്ലെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് തിരുവിതാംകൂർ രാജകുടുംബം സമർപ്പിച്ച അപ്പീലാണ് വിധി.

തിരുവിതാംകൂറിലെ അവസാനത്തെ രാജാവിന് ശേഷമുള്ള ഭരണാധികാരി സംസ്ഥാന സർക്കാരാണെന്നും, ക്ഷേത്രം രാജാവിന്‍റെ അനന്തരാവകാശിക്ക് കൈമാറാൻ വ്യവസ്ഥയില്ലാത്തതിനാൽ അത് സർക്കാർ ഏറ്റെടുക്കണമെന്നുമായിരുന്നു ഹൈക്കോടതി വിധി. 2011 ജനുവരി 31നാണ് കേസിൽ ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.