ETV Bharat / bharat

ഉന്നാവൊ  പെൺകുട്ടിയെ ഡല്‍ഹി എയിംസിലേക്ക് മാറ്റി - ഉന്നാവോ കേസ്

വാഹനാപകടത്തില്‍ പരിക്കേറ്റ പെൺകുട്ടിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് എയിംസിലേക്ക് മാറ്റിയത്

ഉന്നാവോ കേസ്
author img

By

Published : Aug 5, 2019, 2:16 PM IST

Updated : Aug 5, 2019, 9:45 PM IST

ന്യൂഡല്‍ഹി: ഉന്നാവൊ പീഡനക്കേസിലെ പരാതിക്കാരിയായ പെൺകുട്ടിയെ ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റി. സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് മാറ്റം. വാഹനാപകടത്തില്‍ പരിക്കേറ്റ പെൺകുട്ടിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് എയിംസിലേക്ക് മാറ്റിയത്. രാത്രി ഒന്‍പതരയോടെയാണ് പെണ്‍കുട്ടിയെ എയിംസിലെത്തിച്ചത്.

ഉത്തര്‍പ്രദേശ് ബിജെപി എംഎൽഎ കുൽദീപ് സെൻഗാറിനെതിരെ പീഡനപരാതി നൽകിയിരുന്ന പെൺകുട്ടിക്ക് ജൂലൈ 30 നാണ് വാഹനാപകടത്തിൽ പരിക്കേറ്റത്.

Intro:Body:

unnao case

Conclusion:
Last Updated : Aug 5, 2019, 9:45 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.