വേനല്‍ക്കാലത്ത് സാധാരണയായി ഉണ്ടാക്കുന്ന ശീതള പാനീയങ്ങളില്‍ ഒന്നാണ് സംഭാരം. ദാഹം ശമിപ്പിക്കുന്നതിന് പുറമെ വിശപ്പ് വര്‍ദ്ധിപ്പിക്കാനും ഉറക്കം കിട്ടാനും സംഭാരം ഉത്തമമാണ്. പുതിനയും ഇഞ്ചിയും കറിവേപ്പിലും ഉപ്പും ചേരുമ്പോൾ രുചി മാറും. വീട്ടീല്‍ തന്നെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന നാടന്‍ സംഭാരം ഉണ്ടാക്കി നോക്കൂ, തണുപ്പ് ആവശ്യമെങ്കില്‍ ഐസ് ക്യൂബുകള്‍ ഇടുക.
നാടന്‍ സംഭാരം വീട്ടിലുണ്ടാക്കാം; ചൂടിനൊരു പരിഹാരം - indian drinks recipes
ദാഹം ശമിപ്പിക്കുന്നതിന് പുറമെ വിശപ്പ് വര്‍ദ്ധിപ്പിക്കാനും ഉറക്കം കിട്ടാനും സംഭാരം ഉത്തമമാണ്. പുതിനയും ഇഞ്ചിയും കറിവേപ്പിലും ഉപ്പും ചേരുമ്പോൾ രുചി മാറും.
![നാടന്‍ സംഭാരം വീട്ടിലുണ്ടാക്കാം; ചൂടിനൊരു പരിഹാരം Chaash ummer drink chaash buttermilk recipe Make chaash at home how to make buttermilk summer drinks, indian drinks recipes നാടന്‍ സംഭാരം വീട്ടിലുണ്ടാക്കാം; ചൂടിനൊരു പരിഹാരം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7491523-140-7491523-1591363425640.jpg?imwidth=3840)
കടുത്ത വേനല്‍ക്കാലത്തെ നേരിടാന്‍ നാടന്‍ സംഭാരം; തയ്യാറാക്കി നോക്കൂ
വേനല്‍ക്കാലത്ത് സാധാരണയായി ഉണ്ടാക്കുന്ന ശീതള പാനീയങ്ങളില്‍ ഒന്നാണ് സംഭാരം. ദാഹം ശമിപ്പിക്കുന്നതിന് പുറമെ വിശപ്പ് വര്‍ദ്ധിപ്പിക്കാനും ഉറക്കം കിട്ടാനും സംഭാരം ഉത്തമമാണ്. പുതിനയും ഇഞ്ചിയും കറിവേപ്പിലും ഉപ്പും ചേരുമ്പോൾ രുചി മാറും. വീട്ടീല്‍ തന്നെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന നാടന്‍ സംഭാരം ഉണ്ടാക്കി നോക്കൂ, തണുപ്പ് ആവശ്യമെങ്കില്‍ ഐസ് ക്യൂബുകള്‍ ഇടുക.
നാടന്‍ സംഭാരം വീട്ടിലുണ്ടാക്കാം; ചൂടിനൊരു പരിഹാരം
നാടന്‍ സംഭാരം വീട്ടിലുണ്ടാക്കാം; ചൂടിനൊരു പരിഹാരം
Last Updated : Jun 7, 2020, 8:46 PM IST