ETV Bharat / bharat

മാണ്ഡ്യയില്‍ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് സുമലത - സുമലത

മാണ്ഡ്യ ലോക്സഭാ മണ്ഡലത്തില്‍ കോൺഗ്രസ് സീറ്റ് നിഷേധിക്കപ്പെട്ടതോടെ സുമലത ബിജെപിയില്‍ ചേർന്നേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

മാണ്ഡ്യയില്‍ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും- സുമലത
author img

By

Published : Mar 18, 2019, 2:31 PM IST

ലോക്സഭ തെരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍ നിന്നും മത്സരിക്കുമെന്ന് നടിയും അന്തരിച്ച കോൺഗ്രസ് നേതാവ് അംബരീഷിന്‍റെ ഭാര്യയുമായ സുമലത. സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടായിരിക്കും മത്സരിക്കുകയെന്ന് സുമലത വ്യക്തമാക്കി.

ജെഡിഎസ് സ്ഥാനാർത്ഥി നിഖില്‍ ഗൗഡയാണ്സുമലതയുടെ എതിരാളി.കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകനാണ് നിഖില്‍ ഗൗഡ.മാണ്ഡ്യയിൽ നേരിട്ടു കണ്ടവരെല്ലാം പറഞ്ഞത്​ അംബരീഷിൽ അവർക്കുള്ള വിശ്വാസം തന്നിലുമുണ്ടെന്നാണെന്ന് സുമലത പറഞ്ഞു​. അങ്ങനെ അംബരീഷിന്‍റെ​​​ ഓർമ്മകൾ സജീവമായി നിലനിർത്താൻ സാധിക്കും. ഈ തീരുമാനം ആരെയെങ്കിലും വേദനിപ്പിക്കുന്നുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നു. അംബരീഷി​​ന്‍റെപാരമ്പര്യം തുടരുന്നതിന് വേണ്ടിയാണ്​ ഈ നടപടിയെന്നും സുമലത പറഞ്ഞു.

Intro:Body:

Sumalata, actor and wife of late Kannada actor and former Union Minister M.H. Ambareesh, formally announced her decision to contest from Mandya Lok Sabha constitency as an independent candidate.

Addressing a press conference here on Monday, she formally announced her decision in the presence of some prominent Kannada film stars. She was flanked by actors Yash and Darshan.

She will be contesting against actor Nikhil Gowda from JDS in what promises to be a high profile battle. Nikhil is the son of Chief Minister H.D. Kumaraswamy.

Sumalatha has been holding road shows in Mandya and taking on the Gowda family. She has also been meeting BJP leaders and disgruntled Congress leaders.

Sumalatha Ambareesh: Everybody I have met in Mandya has told me the faith they had in him (MH Ambareesh),they will transfer that to me. That way we can keep memory of him alive. The decision I have taken if it hurts anyone,I apologise. I am taking this step to continue his legacy

Sumalatha Ambareesh, wife of late Congress leader MH Ambareesh: I will contest from Mandya as an independent candidate in Lok Sabha elections . #karnataka

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.