റായ്‌പൂര്‍: സുക്മ ജില്ലയിൽ ഉണ്ടായ കൊടുങ്കാറ്റിൽ നിരവധി പേർക്ക് പരിക്കേറ്റു. ശനിയാഴ്ച ആഞ്ഞടിച്ച കൊടുങ്കാറ്റിൽ ഡോർനാപാൽ പ്രദേശത്ത് നാശനഷ്ടമുണ്ടായി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തില്‍ പെട്ടവര്‍ക്ക് നഷ്ട പരിഹാരം നൽകനായി സർവേ നടത്തുമെന്ന് തഹസിൽദാർ മഹേന്ദ്ര ലെഹ്രെ പറഞ്ഞു. മെയ് 17, 18 തീയതികളിൽ സംസ്ഥാന തലസ്ഥാനത്ത് ഇടിമിന്നൽ ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഛത്തീസ്‌ഗഢിൽ കൊടുങ്കാറ്റിൽ നിരവധി പേർക്ക് പരിക്ക്
ശനിയാഴ്ച ആഞ്ഞടിച്ച കൊടുങ്കാറ്റിൽ ഡോർനാപാൽ പ്രദേശത്ത് നാശനഷ്ടമുണ്ടായി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഛത്തീസ്‌ഗഢിൽ ആഞ്ഞു വീശിയ കൊടുങ്കാറ്റിൽ നിരവധി പേർക്ക് പരിക്കേറ്റു