ന്യൂഡൽഹി: 92 ശതമാനം ജീവനക്കാർക്കും ജോലി സമയം കണക്കാക്കി ശമ്പളം നൽകുമെന്ന് സ്‌പൈസ് ജെറ്റ്. ലോക്ക് ഡൗൺ സാഹചര്യത്തിൽ ജീവനക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ന്യായമായ നടപടിയായാണ് ജോലി സമയം അനുസരിച്ച് ശമ്പളം നൽകാൻ തീരുമാനമായത്. മെയ് ഒന്നിന് ശമ്പളം നൽകുമെന്ന് എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു. ഏപ്രിൽ, മെയ് മാസങ്ങളിൽ പൈലറ്റുമാർക്ക് ശമ്പളം ലഭിക്കില്ലെന്നും മാർച്ച് 25ന് യാത്രാ നിരോധനം ആരംഭിച്ചതുമുതൽ ചരക്ക് വിമാനത്തിന്‍റെ പൈലറ്റുമാർക്ക് മാത്രമേ ശമ്പളം ലഭിക്കുകയുള്ളൂവെന്നും ബുധനാഴ്ച കമ്പനി അറിയിച്ചിരുന്നു.
92 ശതമാനം ജീവനക്കാർക്കും ശമ്പളം നൽകുമെന്ന് സ്‌പൈസ് ജെറ്റ് - സ്പൈസ് ജെറ്റ്
ലോക്ക് ഡൗണ്‍ സാഹചര്യത്തിൽ ജീവനക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ന്യായമായ നടപടിയായാണ് ജോലി സമയം അനുസരിച്ച് ശമ്പളം നൽകാൻ തീരുമാനമായത്