മുംബൈ: ജീവനക്കാരുടെ മാർച്ച് മാസത്തെ ശമ്പളം 10 മുതൽ 30 ശതമാനം വരെ വെട്ടിക്കുറയ്ക്കുമെന്ന് സ്പൈസ് ജെറ്റ്. വിമാന കമ്പനികളായ ഇൻഡിഗോയും ഗോ എയറും ഇതിനകം സമാനമായ നീക്കം പ്രഖ്യാപിച്ചിട്ടുണ്ട്. മിക്ക ഇന്ത്യൻ വിമാനക്കമ്പനികളുടെ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചതായി സ്പൈസ് ജെറ്റ് പറഞ്ഞു. കൊവിഡ് 19നെ തുടർന്ന് രാജ്യത്ത് ഏർപ്പെടുത്തിയ ലോക് ഡൗൺ വലിയ ആഘാതമാണ് വിമാനക്കമ്പനികൾക്ക് ഏൽപ്പിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ മറ്റ് വഴികളൊന്നും ശാശ്വതമല്ലെന്നും സ്പൈസ് ജെറ്റ് അറിയിച്ചു.
ജീവനക്കാരുടെ മാർച്ച് മാസത്തെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് സ്പൈസ് ജെറ്റ് - ജീവനക്കാരുടെ മാർച്ച് മാസത്തെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് സ്പൈസ് ജെറ്റ്
വിമാന കമ്പനികളായ ഇൻഡിഗോയും ഗോ എയറും ഇതിനകം സമാനമായ നീക്കം പ്രഖ്യാപിച്ചിട്ടുണ്ട്.