ന്യൂഡൽഹി: ജമ്മുവിൽ നിന്നും പുറപ്പെട്ട ശ്രമിക് ട്രെയിൻ ബുധനാഴ്ച രാവിലെ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ എത്തി. മടങ്ങി എത്തിയ എല്ലാ യാത്രക്കാരുടേയും താപനില പരിശോധിച്ചു. യാത്ര പുറപ്പെടുന്നതിന് മുമ്പും താപനില പരിശോധിച്ചെന്നും യാത്രക്കിടെ യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടായില്ലെന്നും മടങ്ങി എത്തിയവർ പറഞ്ഞു. ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും രാജ്യത്ത് ലോക്ക് ഡൗൺ തുടരുകയാണ്.
ജമ്മുവിൽ നിന്നുള്ള പ്രത്യേക ട്രെയിൻ ഡൽഹിയിലെത്തി - Special train
എല്ലാ യാത്രക്കാരുടേയും താപനില യാത്രക്ക് മുമ്പും ശേഷവും റെയിൽവേ അധികൃതർ പരിശോധിച്ചു.

ജമ്മു-ന്യൂഡൽഹി ശ്രമിക് ട്രെയിൻ എത്തി