ETV Bharat / bharat

കൊവിഡ് ബാധിതനായ സ്‌പെയിന്‍ സ്വദേശി ആശുപത്രിയിൽ നിന്ന് കടന്നുകളഞ്ഞു

നിസാമുദീന്‍ മർകസിൽ പങ്കെടുത്ത ഇയാൾക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്നു

COVID-19  Coronavirus infected person  LNJP hospital  Loknayak Jayaprakash Hospital  കൊവിഡ് ബാധിതനായ സ്പെയിൻകാരൻ ആശുപത്രിയിൽ നിന്ന് കടന്നു  കൊവിഡ്  കൊവിഡ്
കൊവിഡ്
author img

By

Published : Apr 23, 2020, 9:39 PM IST

ന്യൂഡൽഹി: കൊവിഡ് ബാധിച്ച സ്‌പെയിന്‍ സ്വദേശി ലോക്‌നായക് ജയപ്രകാശ് ആശുപത്രിയിൽ നിന്ന് കടന്നുകളഞ്ഞു. ഒളിവിൽ പോയ 60കാരനെതിരെ ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

നിസാമുദീന്‍ മർകസിൽ പങ്കെടുത്ത ഇയാൾക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്നു. സംഭവത്തില്‍ ആശുപത്രിയിലെ ഡോക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകൾ പ്രകാരം ഐപി എസ്റ്റേറ്റ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.