ETV Bharat / bharat

ജവഹർലാല്‍ നെഹ്റുവിന് ആദരമര്‍പ്പിച്ച് നേതാക്കള്‍ - ശിശുദിനം

നെഹ്റുവിന്‍റെ 130ാം ജന്മവാര്‍ഷിക ദിനമായ ഇന്ന് രാജ്യവ്യാപകമായി ഒട്ടേറെആഘോഷപരിപാടികളാണ് നടക്കുന്നത്

നെഹ്റുവിന് ആദരമര്‍പ്പിച്ച് സോണിയാഗാന്ധിയും മന്‍മോഹന്‍ സിങും
author img

By

Published : Nov 14, 2019, 10:18 AM IST

Updated : Nov 14, 2019, 12:01 PM IST

ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ 130ാം ജന്മവാര്‍ഷികമായ ഇന്ന് ജവഹര്‍ലാല്‍ നെഹ്റുവിന് ആദരമര്‍പ്പിച്ച് നേതാക്കള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി നെഹ്‌റുവിന് പ്രണാമര്‍പ്പിച്ച് ട്വീറ്റ് ചെയ്‌തു. കൂടാതെ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും ഡല്‍ഹിയില്‍ ആദരമര്‍പ്പിച്ചു.

ഡല്‍ഹിയിലെ ശാന്തിവനത്തില്‍ മുന്‍ പ്രസിഡന്‍റ് പ്രണബ് മുഖര്‍ജിയും മുന്‍ വൈസ് പ്രസിഡന്‍റ് ഹമീദ് അന്‍സാരിയും ആദരമര്‍പ്പിച്ചു.കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും അദ്ദേഹത്തെ സ്മരിച്ച് ട്വീറ്റ് ചെയ്‌തു. ട്വീറ്റില്‍ നെഹ്‌റുവിന്‍റെ കാഴ്‌ചപ്പാടുകളെയും സംഭാവനകളെയും നയതന്ത്ര മികവിനെയും രാഹുല്‍ഗാന്ധി പുകഴ്ത്തി.

1889 നവംബര്‍14ന് ഉത്തര്‍പ്രദേശിലെ പ്രയാഗ്രജിലാണ് നെഹ്റുവിന്‍റെ ജനനം. ഇതോടനുബന്ധിച്ച് ഇന്ന് രാജ്യവ്യാപകമായി ഒട്ടേറെ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.

Intro:Body:

https://www.aninews.in/news/national/general-news/sonia-gandhi-manmohan-singh-pay-tribute-to-nehru-on-130th-birth-anniversary20191114091834/

Conclusion:
Last Updated : Nov 14, 2019, 12:01 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.