ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേരളത്തിലും അസമിലുമായി ആറ് പുതിയ എഐസിസി സെക്രട്ടറിമാരെ നിയോഗിച്ച് സോണിയ ഗാന്ധി. അനിരുദ്ധ് സിംഗ് എംഎൽഎ, വികാസ് ഉപാധ്യായ എംഎൽഎ, പൃഥ്വിരാജ് പ്രഭാകർ സതേ എന്നിവരെ അസമിൽ നിന്നും പി പി വിശ്വനാഥൻ, മുൻ എംപി ഇവാൻ ഡിസൂസ, മുൻ എംഎൽസി പിവി മോഹൻ എന്നിവരെ കേരളത്തില്‍ നിന്നുമാണ് നിയമിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ജോയിന്‍റ് സെക്രട്ടറിമാരായ ഹരിപാൽ റാവത്ത്, ഡോ. സഞ്ജയ് ചൗധരി എന്നിവരുടെ സംഭാവനകളെ പാർട്ടി അഭിനന്ദിച്ചു.
കേരളത്തിലും അസമിലും പുതിയ എഐസിസി സെക്രട്ടറിമാരെ നിയോഗിച്ച് സോണിയ ഗാന്ധി - സോണിയ ഗാന്ധി
അനിരുദ്ധ് സിംഗ് എംഎൽഎ, വികാസ് ഉപാധ്യായ എംഎൽഎ, പൃഥ്വിരാജ് പ്രഭാകർ സതേ എന്നിവരെ അസമിൽ നിന്നും പി പി വിശ്വനാഥൻ, മുൻ എംപി ഇവാൻ ഡിസൂസ, മുൻ എംഎൽസി പിവി മോഹൻ എന്നിവരെ കേരളത്തിലുമാണ് നിയമിച്ചത്.