ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപിയാനിൽ സർവീസ് റൈഫിൾ ഉപയോഗിച്ച് ജവാൻ സ്വയം വെടിവച്ചു. 62 ബറ്റാലിയനിലെ ചന്ദ്ര പാട്ടീലാണ് സർവീസ് റൈഫിൾ ഉപയോഗിച്ച് സ്വയം വെടിവച്ചത്. ഷോപ്പിയൻ ജില്ലയിലെ സാവൂറ ഗ്രാമത്തിലാണ് സംഭവം. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ജമ്മു കശ്മീരിൽ സർവീസ് റൈഫിൾ ഉപയോഗിച്ച് ജവാൻ സ്വയം വെടിവച്ചു - സർവീസ് റൈഫിൾ
ഷോപ്പിയൻ ജില്ലയിലെ സാവൂറ ഗ്രാമത്തിലാണ് സംഭവം.
ജമ്മു കശ്മീരിൽ സർവീസ് റൈഫിൾ ഉപയോഗിച്ച് ജവാൻ സ്വയം വെടിവച്ചു