ETV Bharat / bharat

സാമൂഹ്യ അകലം പാലിക്കുന്നത് ശീലമാക്കാന്‍ കേന്ദ്രമന്ത്രി ഹര്‍ഷ്‌വര്‍ധന്‍ - ജനതാ കര്‍ഫ്യൂ

തെറ്റായ വിവരങ്ങൾ ജനങ്ങൾ പിന്തുടരരുതെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ്‌വര്‍ധന്‍

Dr Harsh Vardhan  Union Health Minister  Health minister urges social distancing  Janata Curfew  കേന്ദ്രമന്ത്രി ഹര്‍ഷ്‌വര്‍ധന്‍  ജനതാ കര്‍ഫ്യൂ  സാമൂഹ്യ അകലം
സാമൂഹ്യ അകലം പാലിക്കുന്നത് ശീലമാക്കാന്‍ കേന്ദ്രമന്ത്രി ഹര്‍ഷ്‌വര്‍ധന്‍
author img

By

Published : Mar 22, 2020, 7:48 PM IST

ന്യൂഡല്‍ഹി: ജനതാ കര്‍ഫ്യൂവിന് ശേഷവും സാമൂഹ്യ അകലം പാലിക്കുന്നത് ശീലമാക്കി മാറ്റണമെന്നും തെറ്റായ വിവരങ്ങൾ പിന്തുടരരുതെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ്‌വര്‍ധന്‍. ജനത കർഫ്യൂ ഞായറാഴ്‌ച അവസാനിച്ച് കഴിഞ്ഞാൽ മാരകമായ വൈറസ് ഇല്ലാതാകുമെന്ന് ചിലര്‍ വ്യാജപ്രചരണം നടത്തുന്നുണ്ട്. രാത്രി 9 മണിക്ക് ശേഷം വീടിന് പുറത്തേക്ക് വരാൻ അവർ ആളുകളെ പ്രേരിപ്പിക്കുന്നു. ഇത് ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

  • Some anti-social elements are spreading misinformation that after today’s #JantaCurfew ends,the deadly virus will be wished away.

    They’re exhorting people to come outdoors after 9pm.
    This is false & an attempt to mislead the public.#SocialDistancing must be adopted as a habit.

    — Dr Harsh Vardhan (@drharshvardhan) March 22, 2020 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.