ന്യൂഡൽഹി: സി.ആര്‍ പാര്‍ക്കില്‍ മാധ്യമപ്രവർത്തകയുടെ മൊബൈല്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മോശം പരാമര്‍ശം നടത്തിയ അസിസ്റ്റൻ്റ് സബ് ഇൻസ്‌പെക്ടറെയും രണ്ട് കോൺസ്റ്റബിൾമാരെയും സസ്‌പെൻഡ് ചെയ്തു. ഞായറാഴ്ച വൈകുന്നേരം യുവതി ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് മാധ്യമപ്രവര്‍ത്തക ആക്രമിക്കപ്പെട്ടത്. മോട്ടോർ സൈക്കിളിൽ വന്ന രണ്ടുപേർ ഓട്ടോറിക്ഷയെ പിന്തുടരുകയും മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു. അക്രമികളെ പ്രതിരോധിക്കുന്നതിനിടെ യുവതിക്ക് ഓട്ടോയില്‍ നിന്ന് വീണ് പരിക്കേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തക ആക്രമിക്കപ്പെട്ട സംഭവം; രണ്ട് പൊലീസുകാര്‍ക്ക് സന്‍സ്പെന്‍ഷന്‍ - മൊബൈൽ ഫോൺ തട്ടിയെടുക്കൽ: എ എസ് ഐ, രണ്ട് കോൺസ്റ്റബിൾമാർക്കും സസ്‌പെൻഷൻ
അസിസ്റ്റൻ്റ് സബ് ഇൻസ്‌പെക്ടറെയും രണ്ട് കോൺസ്റ്റബിൾമാരെയുമാണ് സന്‍സ്പെന്‍ഡ് ചെയ്തതത്

Conclusion: