മുംബൈ: പൗരത്വ ഭേതഗതി നിയമത്തെ പിന്തുണക്കാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിച്ചതില്‍ മുംബൈയിലെ മാനേജ്മെന്‍റ് സ്കൂളിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തണമെന്ന് കോണ്‍ഗ്രസ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും നാടകം അവതരിപ്പിച്ച കര്‍ണാടക ബിദാറിലെ ഷഹീന് സ്കൂളിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയിരുന്നു. നാല്, അഞ്ച്, ആറ് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നാടകത്തിനെതിരെയാണ് രാജ്യദ്രോഹകുറ്റം ചുമത്തിയത്. ജനുവരി 21നായിരുന്നു കുട്ടികളുടെ നാടകം. ഈ സംഭവത്തില്‍ സ്കൂള്‍ പ്രധാനാധ്യാപികക്കും നാടകം അവതരിപ്പിച്ച വിദ്യാര്‍ഥിയുടെ അമ്മക്കുമെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് മുംബൈയിലെ സ്കൂളിനെതിരെ നടപടിയെടുക്കുന്നില്ലെന്ന് മഹാരാഷ്ട്ര കോൺഗ്രസ് വക്താവ് സച്ചിൻ സാവന്ത് ചോദിച്ചു.
പൗരത്വ ഭേതഗതി നിയമം; വിദ്യാര്‍ഥികളോട് പിന്തുണ തേടിയ സ്കൂളിനെതിരെ കോണ്‍ഗ്രസ്
പൗരത്വ ഭേദഗതി നിയമത്തിനെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും നാടകം അവതരിപ്പിച്ച കര്‍ണാടക ബിദാറിലെ ഷഹീന് സ്കൂളിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിവര്‍ എന്തുകൊണ്ട് മുംബൈയിലെ സ്കൂളിനെതിരെ നടപടിയെടുക്കുന്നില്ലെന്ന് കോണ്‍ഗ്രസ്
മുംബൈ: പൗരത്വ ഭേതഗതി നിയമത്തെ പിന്തുണക്കാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിച്ചതില്‍ മുംബൈയിലെ മാനേജ്മെന്‍റ് സ്കൂളിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തണമെന്ന് കോണ്‍ഗ്രസ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും നാടകം അവതരിപ്പിച്ച കര്‍ണാടക ബിദാറിലെ ഷഹീന് സ്കൂളിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയിരുന്നു. നാല്, അഞ്ച്, ആറ് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നാടകത്തിനെതിരെയാണ് രാജ്യദ്രോഹകുറ്റം ചുമത്തിയത്. ജനുവരി 21നായിരുന്നു കുട്ടികളുടെ നാടകം. ഈ സംഭവത്തില്‍ സ്കൂള്‍ പ്രധാനാധ്യാപികക്കും നാടകം അവതരിപ്പിച്ച വിദ്യാര്‍ഥിയുടെ അമ്മക്കുമെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് മുംബൈയിലെ സ്കൂളിനെതിരെ നടപടിയെടുക്കുന്നില്ലെന്ന് മഹാരാഷ്ട്ര കോൺഗ്രസ് വക്താവ് സച്ചിൻ സാവന്ത് ചോദിച്ചു.
PRI ESPL NAT WRG
.MUMBAI BES11
MH-CAA-SEDITION-CONG
Slap sedition case against school for pro-CAA event: Maha Cong
Mumbai, Jan 31 (PTI) The Congress on Friday demanded
that a sedition case be registered against the management of a
school in Mumbai for allegedly forcing children to support the
controversial Citizenship Amendment Act.
The demand from the Maharashtra Congress comes against
the backdrop of a move by police from neighbouring Karnataka
to slap sedition charges against a school in Bidar there for
staging a drama critical of CAA and Prime Minister Narendra
Modi.
The drama was staged by students of fourth, fifth and
sixth standard on January 21, and a sedition case was
registered on January 26.
The headmistress of Shaheen School and the mother of a
student have been arrested by Bidar police in this case.
According to media reports, a programme relating to
the CAA was organised at the school in Matunga here earlier
this month.
"If sedition case can be registered against students
for staging drama against CAA, then a case of sedition should
be filed against a school management and organisers for
holding students to ransom to support CAA at a Mumbai school,"
Maharashtra Congress spokesperson Sachin Sawant said in a
statement.
The CAA, under which non-Muslim refugees from
Pakistan, Bangladesh and Afghanistan will be given Indian
citizenship, came into force from January 10 after a gazette
notification was issued by the Centre. PTI ENM
BNM
BNM
01311707
NNNN