ETV Bharat / bharat

മഹാരാഷ്ട്രയിൽ കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം: മരണം പതിനഞ്ചായി

ശിർപൂരിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ മുപ്പത്തി രണ്ടോളം പേർക്ക് പരിക്കേറ്റു. ഇതിൽ നിരവധി പേരുടെ നില ഗുരുതരമാണ്.

മഹാരാഷ്ട്രയിൽ കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം: എട്ട് പേർ മരിച്ചു
author img

By

Published : Aug 31, 2019, 11:57 AM IST

Updated : Aug 31, 2019, 1:12 PM IST

ദുലെ: മഹാരാഷ്ട്രയിലെ ശിർപൂരിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ മരണ സംഖ്യ പതിനഞ്ചായി. മരിച്ചവരില്‍ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടുന്നു. അപകടത്തില്‍ ഇരുപത്തി രണ്ടോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ നിരവധി പേരുടെ നില ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മഹാരാഷ്ട്രയിൽ കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം: എട്ട് പേർ മരിച്ചു

അപകടം നടക്കുന്ന സമയത്ത് നൂറോളം ജീവനക്കാർ ഫാക്ടറിയിൽ ഉണ്ടായിരുന്നു. സിലിണ്ടറുകൾ ഒന്നിച്ച് പൊട്ടിത്തെറിച്ചതാകാം അപകട കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പൊലീസും അഗ്നിശമന സേനാംഗങ്ങളും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്.

Intro:धुळे जिल्ह्यातील शिरपूर येथील एमआयडीसीत असलेल्या एका केमिकल कंपनीत स्फोट झाल्याची घटना शनिवारी सकाळी घडली आहे. या घटनेत अनेक जण जखमी झाल्याची प्राथमिक माहिती मिळत असून यामुळे संपूर्ण शिरपूर तालुका हादरला आहे.Body:धुळे जिल्ह्यातील शिरपूर तालुक्यात जवळ असलेल्या वाघमोडे गावाजवळ एमआयडीसी आहे या एमआयडीसीत असलेल्या एका केमिकल कंपनीत भीषण स्फोट झाल्याची घटना शनिवारी सकाळी घडली आहे. या घटनेमुळे संपूर्ण शिरपूर तालुका हादरला असून या स्फोटामुळे धुराचे लोट उंचच-उंच जातांना दिसत होते. या घटनेत कंपनीत काम करत असणारे अनेक कर्मचारी जखमी झाले असून काही जण मृत झाल्याची देखील प्राथमिक माहिती मिळाली आहे मात्र याबाबत अधिकृत माहिती मिळाली नसून मात्र या घटनेमुळे संपूर्ण धुळे जिल्ह्यात एकच खळबळ उडाली आहे. घटनेची माहिती मिळताच पोलिस अधिकारी आणि कर्मचारी घटनास्थळी दाखल झाले असून अग्निशमन बंब देखील पाचारण करण्यात आले आहेत नागरिकांनी कोणत्याही अफवांवर विश्वास न ठेवता शांतता ठेवावी असा आवाहन पोलिस प्रशासनाच्या वतीने करण्यात आला आहे.Conclusion:
Last Updated : Aug 31, 2019, 1:12 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.