ഹൈദരാബാദ്: ഷംഷാബാദിൽ ലോറിയും മിനി ട്രക്കും കൂട്ടിയിടിച്ച് 6 പേർ മരിച്ചു. തെലങ്കാനയിലെ സൂര്യപേട്ടിൽ നിന്ന് കർണാടകയിലെ റായ്‌ചൂരിലേക്ക് പോകുകയായിരുന്ന 30 പേരാണ് അപകടത്തിൽപ്പെട്ടത്. ഇവർ റോഡ് നിർമാണത്തൊഴിലാളികളായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
ലോറിയും മിനി ട്രക്കും കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു - ലോറിയും മിനി ട്രക്കും
തെലങ്കാനയിലെ സൂര്യപേട്ടിൽ നിന്ന് കർണാടകയിലെ റായ്‌ചൂരിലേക്ക് പോകുകയായിരുന്ന 30 പേരാണ് അപകടത്തിൽപ്പെട്ടത്

ലോറിയും മിനി ട്രക്കും കൂട്ടിയിടിച്ച് 6 പേർ മരിച്ചു