റായ്‌പൂർ: ചത്തീസ്‌ഗഡിൽ ആറ് പേർക്ക് കൊവിഡ് രോഗം ഭേദമായി ആശുപത്രി വിട്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. എയിംസിൽ ചികിത്സയിലിരുന്ന ആറ് പേരാണ് രോഗം മാറി ആശുപത്രി വിട്ടത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗം ഭേദമായവരുടെ എണ്ണം 23 ആയി. പത്ത് ആക്‌ടിവ് കൊവിഡ് കേസുകളാണ് നിലവിൽ സംസ്ഥാനത്തുള്ളത്.
ചത്തീസ്‌ഗഡിൽ ആറ് പേർക്ക് കൊവിഡ് മാറിയെന്ന് ആരോഗ്യവകുപ്പ് - കൊറോണ
സംസ്ഥാനത്തിലെ കൊവിഡ് രോഗം ഭേദമായവരുടെ എണ്ണം 23 ആയി
ചത്തീസ്‌ഗഡിൽ ആറ് പേർക്ക് കൊവിഡ് മാറിയെന്ന് ആരോഗ്യവകുപ്പ്