ETV Bharat / bharat

ബസുകൾ കൂട്ടിയിടിച്ച് ആറ് കുട്ടികൾക്ക് പരിക്കേറ്റു - ആറ് കുട്ടികൾക്ക് പരിക്ക്

കുട്ടികളെ നാട്ടുകാരുടെ സഹായത്തോടെ കപൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബസുകൾ കൂട്ടിയിടിച്ച് ആറ് കുട്ടികൾക്ക് പരിക്കേറ്റു
ബസുകൾ കൂട്ടിയിടിച്ച് ആറ് കുട്ടികൾക്ക് പരിക്കേറ്റു
author img

By

Published : Jan 23, 2020, 12:45 PM IST

ന്യൂഡൽഹി: വെസ്റ്റ് ഡൽഹിയിലെ നരൈനയിൽ സ്‌കൂൾ ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് ആറ് കുട്ടികൾക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രാവിലെ 7.10 ന് ഫോൺ സന്ദേശം ലഭിച്ചതായി അഗ്നിശമന സേന അറിയിച്ചു. പരിക്കേറ്റ ആറ് കുട്ടികളെയും നാട്ടുകാരുടെ സഹായത്തോടെ കപൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ZCZC
PRI DSB ESPL NAT
.NEWDELHI DES1
DL-SCHOOL BUS-ACCIDENT
Six children injured in collision between two buses
         New Delhi, Jan 23 (PTI) Six children were injured after a school bus collided with a cluster bus on Thursday morning in west Delhi's Naraina area, officials said.
          According to the Fire Department, it received a call at 7.10 am regarding the incident.
          The six children, who were injured in the collision, were rushed to Kapoor Hospital with the help of locals, the officials said. PTI NIT
SNE
01230854
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.