ലക്നൗ : മഹാശിവരാത്രിയോടനുബന്ധിച്ച് ഉത്തർപ്രദേശില്‍ സുരക്ഷ ശക്തമാക്കാൻ പൊലീസിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നിർദ്ദേശം. വീഡിയോ കോൺഫറൻസിലൂടെയാണ് എല്ലാ സുരക്ഷാ ഏജൻസികൾക്കും യോഗി ആദിത്യനാഥ് നിർദ്ദേശം നല്‍കിയത്. നാളെയാണ് ശിവരാത്രി മഹോത്സവം. സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങൾക്കും ശിവ ഭക്തർക്കും പ്രത്യേക സംരക്ഷണം നൽകണമെന്നും യുപി മുഖ്യമന്ത്രി നിർദ്ദേശിച്ചു.
മഹാശിവരാത്രി; ഉത്തർപ്രദേശില്‍ സുരക്ഷ വർധിപ്പിക്കുന്നു - SIVARATHRI UP SECURITY
സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങൾക്കും ശിവ ഭക്തർക്കും പ്രത്യേക സംരക്ഷണം നൽകണമെന്നും യുപി മുഖ്യമന്ത്രി നിർദ്ദേശിച്ചു
മുഖ്യമന്ത്രി യോഗി ആദിത്യനാഥ്