ETV Bharat / bharat

പൗരത്വ ഭേദഗതി നിയമം; വീടുകൾ തോറും ബോധവൽകരണം നടത്തി നിര്‍മല സീതാരാമന്‍ - caa awareness campaign

ദേശീയ പൗരത്വ രജിസ്റ്ററിനെക്കുറിച്ചും പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചും കൃത്യമായി പഠിക്കണമെന്നും അതിനെക്കുറിച്ചുള്ള ആശങ്കകൾ മാറ്റണമെന്നും ധനമന്ത്രി മുസ്‌ലിം കുടുംബങ്ങളോട് പറഞ്ഞു

CAA  Sanganer  NRC  nirmala sitharaman  ramcharan bohra  caa news  caa awareness campaign  പൗരത്വ നിയമ ഭേദഗതി
CAA Sanganer NRC nirmala sitharaman ramcharan bohra caa news caa awareness campaign പൗരത്വ നിയമ ഭേദഗതി
author img

By

Published : Jan 5, 2020, 4:21 PM IST

ജയ്‌പൂര്‍: പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് വീടുകൾ തോറും കയറി ഇറങ്ങി ബോധവൽകരണം നടത്തി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കാഗ്‌സി മൊഹല്ല, സംഗാനിർ, ഖുദബക്ഷ് ചൗക്ക് തുടങ്ങിയ സ്ഥലങ്ങളിലാണ് ഇന്ന് പ്രചാരണം നടത്തിയത്. പ്രതിപക്ഷം പുതിയ പൗരത്വ നിയമത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതായി നിര്‍മല സീതാരാമന്‍ ആരോപിച്ചു.

പൗരത്വ ഭേദഗതി നിയമം ആരുടെയും പൗരത്വം എടുത്ത് കളയില്ലെന്നും ആരോപണങ്ങൾ ഉന്നയിക്കാൻ പ്രതിപക്ഷത്തിന് മറ്റ് വിഷയങ്ങളില്ലാത്തതിനാലാണ് അവർ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് വ്യാജ പ്രചാരണങ്ങൾ നടത്തുന്നതെന്നും നിർമല സീതാരാമൻ ആരോപിച്ചു. ദേശീയ പൗരത്വ രജിസ്റ്ററിനെക്കുറിച്ചും പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചും കൃത്യമായി പഠിക്കണമെന്നും അതിനെക്കുറിച്ചുള്ള ആശങ്കകൾ മാറ്റണമെന്നും ധനമന്ത്രി മുസ്‌ലിം കുടുംബങ്ങളോട് പറഞ്ഞു. ജയ്‌പൂര്‍ എംപി രാംചരൺ ബോഹ്റയും മറ്റ് നേതാക്കളും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനൊപ്പം പ്രചരണത്തിനുണ്ടായിരുന്നു.

ZCZC
PRI ESPL NAT NRG
.JAIPUR DES5
RJ-CITIZENSHIP-SITHARAMAN
Sitharaman launches awareness campaign on CAA in Jaipur
         Jaipur, Jan 5 (PTI) Union Finance Minister Nirmala Sitharaman on Sunday launched a door-to-door awareness campaign on the Citizenship Amendment Act (CAA) here.
          She launched the campaign at Kagzi mohalla, Khudabaksh chowk in Sanganer and accused the opposition of spreading misinformation about the new citizenship law.
          "The CAA is not for taking away anyone's citizenship. The Opposition has no other issue and therefore they are deliberately creating misconception. They are wrong. Confusion is being created by linking CAA with NRC and we have to clear the confusion," she told a Muslim family.
          After launching the campaign at Kagzi mohalla, she moved to nearby Laxmi Colony for the campaign.
          She was accompanied by Jaipur MP Ramcharan Bohra and other leaders.
          Later in the day, she will be addressing the BJP workers in the party office on the issue of CAA. PTI SDA
CK
01051323
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.