ETV Bharat / bharat

ബജറ്റിലേത് പൊള്ളയായ വാഗ്ദാനങ്ങൾ, കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് യെച്ചൂരി - ഇടക്കാല ബജറ്റ

"തെരഞ്ഞെടുപ്പ് അടുക്കവേ ജനങ്ങളെ വി‍‍ഡ്ഢികളാക്കാനുള്ള ശ്രമം ഇത്തവണ വിജയിക്കില്ല"കേന്ദ്രസര്‍ക്കാരിന്‍റെ ഇടക്കാല ബജറ്റിനെതിരെ യെച്ചൂരി.

ഫയല്‍ ചിത്രം
author img

By

Published : Feb 1, 2019, 5:31 PM IST

Updated : Feb 1, 2019, 6:15 PM IST

2014ല്‍ മോദി അധികാരത്തില്‍ എത്തിയപ്പോള്‍ നല്‍കിയ പൊളളയായ വാഗ്ദാനങ്ങളാണ് കേന്ദ്രസര്‍ക്കാരിന്‍റെ ഇടക്കാല ബജറ്റിലുളളതെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

  • Promises made today are not worth the paper they are written on. Modi govt came to power in 2014 promising 10 crore new jobs, 100 new smart cities, doubling of farmers income & 15 lakh in each bank account. This is another attempt to fool people before Polls but it won’t succeed.

    — Sitaram Yechury (@SitaramYechury) February 1, 2019 " class="align-text-top noRightClick twitterSection" data=" ">
10 കോടി തൊഴിൽ സൃഷ്ടിക്കുമെന്നാണ് അന്ന് പറഞ്ഞത്. 100 പുതിയ സ്മാർട്ട്‌ നഗരങ്ങൾ, കർഷക വരുമാനം ഇരട്ടിപ്പിക്കൽ, ഓരോ ഭാരതീയന്‍റെയും അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് അന്ന് നൽകിയത്.ഇപ്പോൾ വീണ്ടും കുറേ വാഗ്ദാനങ്ങൾ നൽകുകയാണെന്നും , തെരഞ്ഞെടുപ്പ് അടുക്കവേ ജനങ്ങളെ വി‍‍ഡ്ഢികളാക്കാനുള്ള ശ്രമം ഇത്തവണ വിജയിക്കില്ലന്നും സീതാറാം യെച്ചൂരി പറഞ്ഞു.
undefined
അതേ സമയം എല്ലാ വിഭാഗങ്ങളേയും പരിഗണിച്ചുകൊണ്ടുള്ള മികച്ച ബജറ്റാണ് ഇത്തവണത്തേതെന്ന് ലോക്സഭ സ്പീക്കർ സുമിത്ര മഹാജൻ പറഞ്ഞു.

Intro:Body:

ബജറ്റിലേത് പൊള്ളയായ വാഗ്ദാനങ്ങൾ, ഇത്തവണ ജനങ്ങൾ വിഡ്ഢികളാകില്ല: യെച്ചൂരി

ദില്ലി: കേന്ദ്ര സർക്കാരിന്‍റെ ഇടക്കാല ബജറ്റിലുള്ളത് വെറും പൊള്ളയായ വാഗ്ദാനങ്ങൾ മാത്രമെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. 2014ൽ മോദി അധികാരത്തിൽ വന്നപ്പോഴും ഇത്തരം വാഗ്ദാനങ്ങൾ നൽകിയിരുന്നു.10 കോടി തൊഴിൽ സൃഷ്ടിക്കുമെന്നാണ് അന്ന് പറഞ്ഞത്. 100 പുതിയ സ്മാർട്ട്‌ നഗരങ്ങൾ,  കർഷക വരുമാനം ഇരട്ടിപ്പിക്കൽ, ഓരോ ഭാരതീയന്‍റെയും  അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് അന്ന് നൽകിയത്.

ഇപ്പോൾ വീണ്ടും കുറേ വാഗ്ദാനങ്ങൾ നൽകുകയാണ് കേന്ദ്രസർക്കാർ.  തെരഞ്ഞെടുപ്പ് അടുക്കവേ ജനങ്ങളെ  വി‍‍ഡ്ഢികളാക്കാനുള്ള ശ്രമം ഇത്തവണ വിജയിക്കില്ലന്നും സീതാറാം യച്ചുരി പറഞ്ഞു. അതേ സമയം എല്ലാ വിഭാഗങ്ങളേയും പരിഗണിച്ചുകൊണ്ടുള്ള മികച്ച ബജറ്റാണ് ഇത്തവണത്തേതെന്ന് ലോക്സഭ സ്പീക്കർ സുമിത്ര മഹാജൻ പറഞ്ഞു.

Conclusion:
Last Updated : Feb 1, 2019, 6:15 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.