ETV Bharat / bharat

പൗരത്വ നിയമ ഭേദഗതി പ്രതിഷേധം: ബംഗ്ലാദേശ് പൗരന്മാര്‍ക്ക് പങ്കെന്ന് പൊലീസ്

പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് എസ്.ഐ.ടി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.

seema puri  riots  bangladeshi  tihar  Anti-CAA protest  SEEMAPURI  Delhi  പൗരത്വ നിയമ ഭേദഗതി പ്രതിഷേധം:ബംഗ്ലാദേശ് പൗരന്മാര്‍ക്ക് പങ്കെന്ന് പൊലീസ്  പൗരത്വ നിയമ ഭേദഗതി പ്രതിഷേധം  ബംഗ്ലാദേശ് പൗരന്മാര്‍ക്ക് പങ്കെന്ന് പൊലീസ്
പൗരത്വ നിയമ ഭേദഗതി പ്രതിഷേധം:ബംഗ്ലാദേശ് പൗരന്മാര്‍ക്ക് പങ്കെന്ന് പൊലീസ്
author img

By

Published : Jan 4, 2020, 5:58 AM IST

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തിനിടെ ദില്ലിയിലെ സീമാപുരി പ്രദേശത്ത് 15 ഓളം “അനധികൃത” ബംഗ്ലാദേശ് പൗരന്മാ അക്രമം നടത്തിയതായി പൊലീസ്. അക്രമത്തെ കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍റെതാണ് വിലയിരുത്തല്‍. പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് എസ്.ഐ.ടി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇവരെ ഉടന്‍ അരസ്റ്റ് ചെയ്യുമെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു. ഇവര്‍ക്ക് പുറത്തുനിന്നും സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. അക്രമം മുന്‍കൂട്ടി ആസുത്രണം ചെയ്തതാണോ എന്നും അന്വേഷിക്കും. പ്രതിഷേധവുമായി ബന്ധപ്പെട്ട് നേരത്തെ 11 പേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Intro:नई दिल्ली
सीमा पुरी इलाके में 20 दिसंबर को हुई हिंसा के मामले में 15 से ज्यादा बांग्लादेशी शामिल थे. हिंसा की जांच कर रही एसआईटी को प्राथमिक छानबीन में यह पता चला है. इसे ध्यान में रखते हुए आगे की जांच चल रही है. यह पता लगाने की कोशिश की जा रही है कि आखिर इस पूरी साजिश का सूत्रधार कौन है.

Body:जानकारी के अनुसार सीएए बनने के बाद से राजधानी में लगातार प्रदर्शन चल रहे हैं. सीमा पुरी इलाके में भी सीएए को लेकर 20 दिसंबर को प्रदर्शन किया गया था. वहां पर भीड़ ने उग्र होकर हिंसा करते हुए पुलिस पर पथराव एवं आगजनी कर दी थी. इसे लेकर सीमा पुरी थाने में एफआइआर दर्ज की गई थी. इसकी जांच पुलिस कमिश्नर के आदेश पर बनाई गई एसआईटी द्वारा की जा रही है.

15 बांग्लादेशी शामिल होने की बात आई सामने
पुलिस सूत्रों के अनुसार एसआईटी ने जांच शुरु कर दी है. प्राथमिक जांच में एसआईटी को पता चला है कि इस हिंसा में 15 से ज्यादा बांग्लादेशी शामिल थे. पुलिस टीम ने इनकी पहचान कर ली है. यह सभी अवैध रूप से सीमा पुरी इलाके में रह रहे थे. पुलिस इनकी तलाश में दबिश दे रही है. पुलिस का कहना है कि उन्हें जल्द ही गिरफ्तार कर लिया जाएगा. इसके बाद आगे की साजिश का खुलासा हो पायेगा.

Conclusion:कहीं प्रायोजित तो नहीं थे देंगे
पुलिस सूत्रों का कहना है कि दिल्ली पुलिस इस बात को लेकर भी जांच कर रही है कि यह दंगे प्रायोजित तो नहीं थे. कहीं इसके लिए फंडिंग और लॉजिस्टिक सपोर्ट तो नहीं मुहैया कराया गया था. इसे ध्यान में रखते हुए भी पुलिस टीम छानबीन कर रही है. इन दंगों में गिरफ्तार किए गए लोगों से तिहाड़ जेल में जाकर भी पुलिस टीम पूछताछ करेगी.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.