ETV Bharat / bharat

സിക്കിമില്‍ ആദ്യ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു

author img

By

Published : Jul 26, 2020, 4:55 PM IST

74 കാരനാണ്‌ മരിച്ചത്. മരണത്തില്‍ മുഖ്യമന്ത്രി പ്രേം സിംഗ് തമാങ് അപലപിച്ചു.

സിക്കിമില്‍ ആദ്യ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു  latest covid 19  latest sikkim
സിക്കിമില്‍ ആദ്യ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു

ഗാങ്‌ടോക്ക്: സിക്കിമില്‍ ആദ്യത്തെ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കിഴക്കന്‍ സിക്കിം ജില്ലയിലെ റോങ്‌ലി സബ് ഡിവിഷനിലെ താമസക്കാരനായ 74 കാരനാണ്‌ മരിച്ചത്. ശനിയാഴ്‌ച രാത്രിയാണ് ഇയാളെ സർ തുട്ടോബ് നംഗ്യാൽ മെമ്മോറിയൽ (എസ്‌ടിഎൻഎം) ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നിവയും ഇദ്ദേഹത്തിനുണ്ടായിരുന്നു. ഗാംങ്‌ടോക്ക് മുനിസിപ്പൽ കോർപ്പറേഷൻ (ജിഎംസി) നിശ്ചയിച്ചിട്ടുള്ള സ്റ്റാൻന്‍റേഡ്‌‌ ഓപ്പറേറ്റിങ്‌ നടപടിക്രമങ്ങൾ (എസ്ഒപി) അനുസരിച്ച് രോഗിയുടെ അന്ത്യകർമങ്ങൾ നടത്തുമെന്ന് ആരോഗ്യ ഡയറക്ടർ ജനറൽ കം സെക്രട്ടറി ഡോ. പെമ ടി ഭൂട്ടിയ പറഞ്ഞു. മരണത്തില്‍ മുഖ്യമന്ത്രി പ്രേം സിംഗ് തമാങ് അപലപിച്ചു. ഔദ്യോഗിക കണക്കുകൾ പ്രകാരം സിക്കിമിൽ 357 സജീവ കൊവിഡ് കേസുകളുണ്ട്.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.