ഗാംഗ്‌ടോക്: സംസ്ഥാനത്ത് 26 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതർ 1,602 ആയി. 404 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 3 മരണങ്ങളും സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്‌തു. 1,195 പേർ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടി
സിക്കിമിൽ 26 പുതിയ കൊവിഡ് കേസുകള്‍ - സിക്കിമിലെ കൊവിഡ് കേസുകള്‍
404 പേരാണ് സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ളത്
![സിക്കിമിൽ 26 പുതിയ കൊവിഡ് കേസുകള്‍ Sikkim new covid cases Sikkim new covid updates Sikkim covid cases Sikkim corona updates സിക്കിമിലെ കൊവിഡ് കേസുകള്‍ സിക്കിമിലെ കൊവിഡ് കണക്ക്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8610438-thumbnail-3x2-sikkim.jpg?imwidth=3840)
സിക്കിമിൽ 26 പുതിയ കൊവിഡ് കേസുകള്‍