ETV Bharat / bharat

ഭാരത് ബന്ദുമായി സഹകരിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു - പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു

ഉദ്യോഗസ്ഥൻ കടയടയ്ക്കാൻ നിർബന്ധിക്കുന്ന വിഡീയോ സോഷ്യൽ മിഡീയയിൽ പ്രചരിച്ചതോടെയാണ് നടപടി.

Bharat Bandh  UP SI suspended  farmer protest in UP  Farmer protest in India  SI suspended for enforcing Bharat Bandh  UP police  ഭാരത് ബന്ദുമായി സഹകരിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു  പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു  ഭാരത് ബന്ദ്
ഭാരത് ബന്ദ്
author img

By

Published : Dec 9, 2020, 8:47 AM IST

ലഖ്‌നൗ: ഭാരത് ബന്ദിനെ തുടർന്ന് കടകൾ അടച്ചുപൂട്ടാൻ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. സരോജിനി നഗർ പൊലീസ് പോസ്റ്റിന്‍റെ ചുമതലയുള്ള എസ്‌ഐ രാം സുധാർ യാദവിനെയാണ് സസ്‌പെൻഡ് ചെയ്തത്. ഉദ്യോഗസ്ഥൻ കടയടയ്ക്കാൻ നിർബന്ധിക്കുന്ന വിഡീയോ സോഷ്യൽ മിഡീയയിൽ പ്രചരിച്ചതോടെയാണ് നടപടി.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.