ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികർക്ക് പരിക്ക്. ജില്ലയിലെ പണ്ടോഷാൻ ഗ്രാമത്തിൽ ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടൽ നടന്നത്. പരിക്കേറ്റ സൈനികരെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച ഗുരസ് സെക്ടറിലെ കൻസാൽവാൻ ഗ്രാമത്തിൽ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു.
ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് പരിക്ക് - 2 soldiers
പണ്ടോഷാൻ ഗ്രാമത്തിൽ ഇന്ന് പുലർച്ചെയാണ് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികർക്ക് പരിക്ക്. ജില്ലയിലെ പണ്ടോഷാൻ ഗ്രാമത്തിൽ ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടൽ നടന്നത്. പരിക്കേറ്റ സൈനികരെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച ഗുരസ് സെക്ടറിലെ കൻസാൽവാൻ ഗ്രാമത്തിൽ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു.
https://www.aninews.in/news/national/general-news/shopian-2-soldiers-injured-in-encounter-with-terrorists20190802093653/
Conclusion: