ഭോപ്പാല്‍: രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായി ബിജെപി നേതാവ് ശിവരാജ് സിങ് ചൗഹാന്‍ സത്യപ്രതിജ്ഞ ചെയ്‌തു. രാത്രി ഒമ്പത് മണിക്ക് രാജ്‌ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ലാല്‍ജി ടണ്ഡന്‍ സത്യവാചകം ചൊല്ലി കൊടുത്തു. ഇത് നാലാം തവണയാണ് ശിവരാജ് സിങ് ചൗഹാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയാകുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് രാജിവെച്ചതിനെ തുടര്‍ന്നാണ് ശിവരാജ് സിങ് ചൗഹാന്‍ അധികാരത്തിലെത്തിയത്.
മധ്യപ്രദേശ് മുഖ്യമന്ത്രിയായി ശിവരാജ് സിങ് ചൗഹാന്‍ സത്യപ്രതിജ്ഞ ചെയ്‌തു - Madhya Pradesh
മധ്യപ്രദേശ് മുഖ്യമന്ത്രിയായി ശിവരാജ് സിങ് ചൗഹാന്‍ അധികാരത്തിലേറി.
മധ്യപ്രദേശ് മുഖ്യമന്ത്രിയായി ശിവരാജ് സിങ് ചൗഹാന്‍ സത്യപ്രതിജ്ഞ ചെയ്‌തു