മുംബൈ: താനെ ജില്ലയിലെ കൽവയിൽ ശിവസേന പ്രവർത്തകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗണേഷ് കാംബ്ലെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കാംബ്ലെ ഫിനൈൽ കഴിക്കുകയും ഫേസ്ബുക്കിൽ തത്സമയം സംപ്രേഷണം ചെയ്തതായും പൊലീസ് പറഞ്ഞു. കുംടുംബ വഴക്കാണ് ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കാംബ്ലെയുടെ ഭാര്യ നേരത്തെ ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് സുഹൃത്തുക്കൾ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു.
താനെയിൽ ശിവസേന പ്രവർത്തകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു - ശിവസേന പാർട്ടി പ്രവർത്തകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു
ഗണേഷ് കാംബ്ലെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കാംബ്ലെ ഫിനൈൽ കഴിക്കുകയും ഫേസ്ബുക്കിൽ തത്സമയം സംപ്രേഷണം ചെയ്തതായും പൊലീസ് പറഞ്ഞു.
താനെയിൽ ശിവസേന പാർട്ടി പ്രവർത്തകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു