ഷിംല: ഹിമാചൽ പ്രദേശിൽ ഹോട്ടലിന് തീപിടിച്ചു. താര ഹാളിന് സമീപത്തുള്ള ക്യാപ്പിറ്റൽ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. ബുധനാഴ്‌ച്ച രാത്രിയാണ് സംഭവം. അഗ്നിശമനസേന എത്തിയാണ് തീയണച്ചത്. സംഭവത്തിൽ ആർക്കും പരിക്കുകളില്ല. അതേസമയം തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.
ഹിമാചൽ പ്രദേശിൽ ഹോട്ടലിന് തീപിടിച്ചു - fire in hotel of shimla
താര ഹാളിന് സമീപത്തുള്ള ക്യാപ്പിറ്റൽ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്.
ഹിമാചൽ പ്രദേശിൽ ഹോട്ടലിന് തീപിടിച്ചു