ETV Bharat / bharat

ആശുപത്രിയില്‍ യുവതി കുഞ്ഞിന്‌ ജന്മം നല്‍കിയത് നിലത്ത്; ആരും സഹായിച്ചില്ലെന്ന്‌ ആരോപണം

യുവതി ആംബുലൻസിൽ നിന്ന് ഇറങ്ങിയ ഉടൻ നിലത്ത് കുഞ്ഞിനെ പ്രസവിച്ചു. തുടര്‍ന്ന്‌ 15 മിനിറ്റോളം സത്രീ നഗ്നയായി തറയില്‍ കിടക്കുകയായിരുന്നു. ആരു സഹായിച്ചില്ലെന്ന് ഇവര്‍ ആരോപിച്ചു

uttar pradesh  etah  Community Health Center  aliganj  hospital  administration  stretcher  pregnant  placenta  labor pain  ഉത്തര്‍പ്രദേശില്‍ ആശുപത്രി തറയില്‍ യുവതി കുഞ്ഞിന്‌ ജന്മം നല്‍കി
ഉത്തര്‍പ്രദേശില്‍ ആശുപത്രി തറയില്‍ യുവതി കുഞ്ഞിന്‌ ജന്മം നല്‍കി; ആരും സഹായിച്ചില്ലെന്ന്‌ ആരോപണം
author img

By

Published : Jan 31, 2020, 5:34 PM IST

ലഖ്‌നൗ: ഉത്തർപ്രദേശിലെ അലിഗഞ്ചിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററില്‍ അമ്മയോടും നവജാത ശിശുവിനോടും ആശുപത്രി അധികൃതരുടെ ക്രൂരത. പ്രസവ വേദനയെ തുടര്‍ന്ന്‌ ആംബുലൻസിൽ ആശുപത്രിയിലെത്തിയ യുവതി ആംബുലൻസിൽ നിന്ന് ഇറങ്ങിയ ഉടൻ നിലത്ത് കുഞ്ഞിനെ പ്രസവിച്ചു. തുടര്‍ന്ന്‌ 15 മിനിട്ടോളം സത്രീ നഗ്നയായി തറയില്‍ കിടക്കുകയായിരുന്നു. ലേബർ റൂം ഏതാനും ചുവടുകൾ അകലെയാണെങ്കിലും ആളുകൾ സഹായിക്കാന്‍ തയ്യാറായില്ല.

ആശുപത്രിയില്‍ യുവതി കുഞ്ഞിന്‌ ജന്മം നല്‍കിയത് നിലത്ത്; ആരും സഹായിച്ചില്ലെന്ന്‌ ആരോപണം

ആശുപത്രി ജീവനക്കാരെ നിരവധി തവണ വിളിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് ഗർഭിണിയായ സ്ത്രീയോടൊപ്പം വന്ന സ്ത്രീകൾ ആരോപിച്ചു. എന്നാല്‍ ഉടൻ തന്നെ ചികിത്സ നൽകിയതായി ജില്ലാ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അജയ് അഗർവാൾ പറഞ്ഞു.

Intro:एटा। जिले के अलीगंज स्थित सामुदायिक स्वास्थ्य केंद्र में मानवता को शर्मसार करने वाला मामला सामने आया है। जहां एक प्रसूता 15 मिनट तक जमीन पर प्रसव होने के बाद निर्वस्त्र पड़ी रही और साथ में उसका नवजात बच्चा भी जमीन पर तड़पता रहा। इस दौरान न ही कोई अस्पताल की नर्स अथवा कर्मचारी जच्चा और बच्चा की मदद करने सामने आए और न ही प्रसूता के साथ आई महिलाओं ने ही उसकी कोई मदद की। बस लोग तमाशबीन बने रहे। जमीन पर पड़े पड़े 15 मिनट तक तड़पते रहने के बाद जब एक महिला स्वास्थ्य कर्मी स्ट्रेचर के साथ वहां पहुंची। लेकिन उसने भी नवजात को उठाकर स्ट्रेच पर नहीं रखा। वहां भी मां की ममता ही काम आई। इस हालत में भी एक मा ने अपने हाथों से नवजात को उठाकर स्ट्रेचर पर रखा। तब कहीं जाकर उस मासूम को इलाज मिल सका।

Body:दरअसल गुरुवार को दोपहर बाद अलीगंज सामुदायिक स्वास्थ्य केंद्र पर 102 एंबुलेंस के जरिए एक गर्भवती महिला अपने परिजनों के साथ पहुंचती थी। अस्पताल पहुंचते ही महिला को प्रसव पीड़ा होने लगती है। महिला जैसे ही एंबुलेंस से नीचे उतरती है। जमीन पर ही प्रसव हो जाता है। बताया जा रहा है कि इस दौरान प्रसूता निर्वस्त्र अपने नवजात बच्चे के साथ अस्पताल परिसर की जमीन पर पड़ी तड़पती रहती है और तमाशबीन तमाशा देखते रहते हैं। कोई भी चंद कदम की दूरी पर स्थित लेबर रूम तक प्रसूता और उसके बच्चे को नहीं पहुंचाता है। प्रसूता के साथ आई महिलाओं का आरोप था कि अस्पताल में कईबार बुलाने के बाद भी कोई नर्स नहीं आई। जिससे प्रसूता व उसका बच्चा जमीन पर पड़ा 15 मिनट तक तड़पता रहा। प्रसूता के साथ आई महिलाएं बच्चे के नाल लगी होने का तर्क देते हुए उसे छूने से मना कर रही थी। वहीं पुरुष स्वास्थ्य कर्मियों की अपनी मजबूरी थी कि एक महिला को प्रसव के दौरान कैसे सुरक्षा दे। 15 मिनट बाद जब अस्पताल की एक महिला स्वास्थ्य कर्मी वहां पहुंचती है। उसके बाद खुद प्रसूता अपने नवजात बच्चे को उठाकर स्ट्रेचर पर रखती है। तब कहीं जाकर नवजात को इलाज मिल पाता है।
बाइट:अंगूरी (परिजन)
बाइट:पिंकी (परिजन)
बाइट:शिवनंदन (प्रत्यक्षदर्शी)

Conclusion:जब इस बारे में जिले के मुख्य चिकित्सा अधिकारी डॉ अजय अग्रवाल से बात की गई। तो उन्होंने कहा कि एंबुलेंस से उतरने के बाद महिला ने बच्चे को जन्म दिया। लेकिन तत्काल ही उन्हें इलाज मुहैया कराया गया। कुछ मामलों में इस तरीके की समस्या आ जाती है।
बाइट: अजय अग्रवाल (सीएमओ एटा)

नोट:पैकेज विजुवल रैप से भेजा जा रहा है।
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.