ETV Bharat / bharat

ഗുരു നാനാക് ദേവിന്‍റെ 550-ാം ജന്മവാർഷികത്തിന് ആശംസകൾ നേർന്ന് അമിത് ഷാ

author img

By

Published : Nov 12, 2019, 11:32 AM IST

നവംബർ 9 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുദാസ്‌പൂരിലും പാകിസ്ഥാൻ പ്രധാന മന്ത്രി ഇമ്രാൻ ഖാൻ കർതാർപൂരിലും ഇടനാഴി ഉദ്ഘാടനം ചെയ്‌തിരുന്നു.

ഗുരു നാനാക് ദേവിന്‍റെ 550-ാം ജന്മവാർഷികത്തിന് ആശംസകൾ നേർന്ന് അമിത് ഷാ

ന്യൂഡൽഹി: ഗുരു നാനാക് ദേവിന്‍റെ 550-ാം ജന്മവാർഷിക ദിനത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജനങ്ങൾക്ക് ആശംസകൾ നേർന്നു. കർതാർപൂർ ഇടനാഴി സിഖ് മതത്തിന്‍റെ സ്ഥാപകന് നൽകിയ ആദരാഞ്ജലിയാണെന്ന് അമിത് ഷാ പറഞ്ഞു. ഗുരു നാനാക് ദേവ് ജിയുടെ 550-ാമത്തെ പ്രകാശ് പർവിന് ഹൃദ്യമായ ആശംസകളും നേരുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്‌തു. നവംബർ 9 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുദാസ്‌പൂരിലും പാകിസ്ഥാൻ പ്രധാന മന്ത്രി ഇമ്രാൻ ഖാൻ കർതാർപൂരിലും ഇടനാഴി ഉദ്ഘാടനം ചെയ്‌തിരുന്നു. പഞ്ചാബിലെ ദേരാ ബാബ നാനാക്കിനെ പാകിസ്ഥാനിലെ നരോവൽ ജില്ലയുമായിട്ടാണ് കർതാർപൂരിലെ ഇടനാഴി ബന്ധിപ്പിക്കുന്നത്.

Intro:Body:

https://www.aninews.in/news/national/general-news/shah-greets-nation-on-gurpurab-says-kartarpur-corridor-real-tribute-to-guru-nanak-dev20191112093255/

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.